നോയിഡയിലെ സൂപ്പര്‍ ടെകിന്റെ ഇരട്ട കെട്ടിടം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തു
രണ്ട് കെട്ടിടങ്ങളിലുമായി 9000 സുഷിരങ്ങളുണ്ടാക്കിയാണ് സ്‌ഫോടക വസ്തു നിറച്ചത്. കെട്ടിടം പൊളിക്കാനായി നൂറുകോടി രൂപ ഇന്‍ഷുറന്‍സാണ് ഏര്‍പ്പെടുത്തിയത്. സമീപ പ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ക്ക് കേടുപാടുകളുണ്ടായാല്‍ ഇന്‍ഷുറന്‍സ് ലഭിക്കും